കൊങ്കണിൽ മണ്ണിടിഞ്ഞതിനാൽ
മംഗള വൈകിയാണോടുന്നത്
പരശുവും പതിവുപോലെ
അരമണിക്കൂർ പിറകിലാണ്
പത്തരയുടെ വണ്ടികാത്ത്
എത്രനേരം ഇവളിനിയും, ഈ രാത്രി,
കാറ്റുപിടിച്ച ചാറ്റൽമഴയത്ത്, അതും ഒറ്റക്ക്
ആരോരും തുണയില്ലാതെ
ഈ പാളത്തിലിങ്ങനെ കിടക്കണം.....
*****
മംഗള വൈകിയാണോടുന്നത്
പരശുവും പതിവുപോലെ
അരമണിക്കൂർ പിറകിലാണ്
പത്തരയുടെ വണ്ടികാത്ത്
എത്രനേരം ഇവളിനിയും, ഈ രാത്രി,
കാറ്റുപിടിച്ച ചാറ്റൽമഴയത്ത്, അതും ഒറ്റക്ക്
ആരോരും തുണയില്ലാതെ
ഈ പാളത്തിലിങ്ങനെ കിടക്കണം.....
*****
കവിത എനിക്കു വശമില്ല. എങ്കിലും നേരിട്ടു പറയുന്നതായതിനാല് മനസ്സിലായി. നന്നായി
ReplyDeleteനന്ദി വേണു, മലപ്പുറം.
ReplyDeleteഇതിഷ്ടായി.. :)
ReplyDeleteThank U..
ReplyDeleteC U again.
Vandikalute vaikiyottam maranathe pitichu mattumoo...
ReplyDelete