Popular Posts

Tuesday, December 14, 2010

അയ്യപ്പൻ

മ്മയി ഒരു ബലിക്കുറിപ്പ്

ഷങ്ങക്കു മുപ്

ഒരു കോഴിക്കോട ഉച്ചച്ചൂടി വെന്ത്

മിഠായിത്തെരുവിലൂടെ നടന്ന് നടന്ന്

കൂബാറി കാതെറ്റിക്കയറവേ

അതാ വരുന്നൂ അയ്യപ്പ

ഒരു പൊള്ളുന്ന ചിരിയോടെ

പൊള്ളുന്ന കൈ എന്റെ തോളിലമത്തി

കിതച്ചു നിന്നു;

-തണുത്തതെന്തെങ്കിലും കുടിക്കാം

അയ്യപ്പനെ തണുപ്പിക്കാനോ

അയ്യപ്പന്റെ ആളുന്ന തീ കെടുത്താ

ശീതളപാനീയമോ?

അയ്യപ്പ തീയി കുരുത്തവനാ

തീ കൊണ്ടെഴുതുന്നവനാ

തീവിഴുങ്ങിപ്പക്ഷിയാ

അയ്യപ്പ തീവിഴുങ്ങും

തീ അയ്യപ്പനെ വിഴുങ്ങും വരെ....

*******

3 comments:

  1. വർഷങ്ങൾക്കു മുൻപുള്ള ഒരയ്യപ്പദർശനത്തിന്റെ വിങ്ങുന്ന ഓർമ...
    ഇന്നോ? ഇന്ന് -
    വിതച്ചതെല്ലാം
    വിളഞ്ഞു നില്പ്പൂ
    കൊയ്യാനില്ലാ
    അയ്യപ്പൻ......

    ReplyDelete
  2. aarkkum thalchidaanaavathae ,Ayyappan,kathunna kavithakal bhaakki ,theekku vizhunganaavaathae,Ayyappan,eannum nammadoppam

    ReplyDelete
  3. ഇവിടെ കവിതയുള്ളിടത്തോളം കാലം അയ്യപ്പനുമുണ്ടാകും....

    ReplyDelete