Popular Posts

Wednesday, January 19, 2011

മൊബൈ ടവറിലെ കിളിക്കുഞ്ഞ്

ഈയിടെ ഒരു പത്രവാത്ത എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഒരു മൊബൈ ടവറി കിളി കൂടു വെച്ചു. പതിവു പോലെ മുട്ടയിട്ട് അതിന്മേ അടയിരുന്നു. ഇണക മാറിമാറി അടയിരുന്നപ്പോ മുട്ട വിരിഞ്ഞു. പിന്നീടാണ്‌ പൊല്ലാപ്പ് തുടങ്ങിയത്. ഇടക്കിടെ കൂട്ടി നിന്നും അമ്മക്കിളിയുടെ വല്ലാത്ത ശബ്ദത്തിലുള്ള കരച്ചിലുയന്നു കേക്കാ തുടങ്ങി. ഇത് സമീപവാസികുളുടെ ശ്രദ്ധ പിടിച്ചുപറ്റി. ചില പ്രകൃതിസ്നേഹിക കാര്യങ്ങ ഊഹിച്ചെടുത്തു. ടവറിന്റെ ആക്കാരുമായി ബന്ധപ്പെട്ട് കൂട് താഴേക്കെടുത്ത് ഒരു മരത്തി സ്താപിച്ചു. കൂട് പരിശോധിച്ചപ്പോ ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ്‌ കാണാനിടയായത്

മുട്ട വിരിഞ്ഞിറങ്ങിയ ഒരു കിളിക്കുഞ്ഞിന്‌ രണ്ടു കണ്ണുക ഉണ്ടായിരുന്നില്ല. മറ്റൊന്നിന്റെ ഇരുകാലുകളും തൂവ പോലെ ഒടിഞ്ഞു കിടന്നു. മൂന്നാമത്തേതിനു അമ്മ കൊണ്ടുവരുന്ന ആഹാരം കൊത്തി വിഴുങ്ങാനുള്ള ശേഷിയില്ലായിരുന്നു. അതിന്റെ ശരീരം സദാ കുഴഞ്ഞൂകിടന്നു. ഈ കിളിക്കുഞ്ഞുങ്ങ ഒരാഴ്ച്ചയിലധികം ജീവിച്ചിരുന്നില്ല.

മൊബൈ ടവറി നിന്ന് പ്രസരിക്കുന്ന ശക്തമായ റേഡിയേഷനെപ്പറ്റി.അതിന്റെ കരാളതയെപ്പറ്റി തിരിച്ചറിവു നല്കിയ സംഭവമായിരുന്നു ഇത്. പ്രകൃതി സ്നേഹികളായ അന്വേഷക കണ്ടെത്തിയ മറ്റൊരു വസ്തുത ശ്രദ്ധേയമാണ്‌. ഇതിനു ശേഷം ഈ പ്രദേശങ്ങളിലും തൊട്ടയ പ്രദേശങ്ങളിലും കിളികളുടെ വംശം മൊബൈ ടവറി കൂടു വെച്ചില്ല. ഒരു കിളി അനുഭവിച്ച ദുരന്തത്തെപ്പറ്റി കിളികുലത്തിനാകെ ആപസന്ദേശം കൈമാറിയതാകാം കാരണം. ക്രമേണ ഈ സന്ദേശം പരന്ന് ലോകത്തെവിടെയും കിളിക മൊബൈ ടവറി കൂടു വെക്കാ മടിക്കുമെന്ന കാര്യത്തിക്കമില്ല. മാത്രമല്ല, റേഡിയേഷന്റെ സിഗ്നലുക തിരിച്ചറിയുന്ന പരിസരത്തു നിന്നും പക്ഷിവംശം അകന്നു പോവുകയും ചെയ്തേക്കാം.

മൊബൈ ഫോണിലേക്കുള്ള റേഡിയേഷ പ്രസരണം കണ്ണു കൊണ്ടു കാണാ കഴിയുമായിരുന്നെങ്കി മനുഷ്യ ഇതുമായി അടുക്കാ ധൈര്യപ്പെടുമായിരുന്നില്ലെന്ന് ശാസ്ത്രതലങ്ങളി അഭിപ്രായങ്ങ ഉയന്നു വന്നിരുന്നു. അത്രമാത്രം ശക്തമായ തരംഗങ്ങളാണത്രേ ടവറുകളി നിന്ന് നമ്മുടെ കയ്യിലുള്ള കൊച്ചു ഫോണിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഏതായാലും മൊബൈ ഫോണിന്റെ ഉപയോഗവും ദുരുപയോഗവും വധ്ധിച്ചു കൊണ്ടിരിക്കുകയാണിന്ന്. ഏതൊരു ശാസ്ത്രീയ ഉല്പന്നവും അതിനെപ്പറ്റി ജ്ഞാനവും അവബോധവുമില്ലാത്തവരുടെ കയ്യിലെത്തുമ്പോ ആപ ക്കാരിയും സമൂഹത്തിനു ശാപവുമായി മാറുന്നു എന്നത് ഒരു യാഥാഥ്യമായി നമ്മുടെ മുന്നിലുണ്ട്.

ഇത്രയും പറഞ്ഞത് ശ്രദ്ധേയമായ മറ്റൊരു കാര്യം ചൂണ്ടിക്കാണിക്കാനാണ്‌. ഈ സംഭവത്തി കിളികുലം അനുവത്തിച്ച രീതിയി നാം നമ്മുടെ സഹജീവികളോട് ഇടപെടാറുണ്ടോ? ഒരാപത്തുണ്ടായപ്പോ പക്ഷിവംശം അവയുടെ ഭാഷയി സഹജീവികക്ക് ഈ ദുരന്തം സംഭവിക്കരുതേയെന്ന പ്രാഥനയോടെ സന്ദേശങ്ങ കൈമാറി. ഭൂമിയുള്ള കാലത്തോളം അവരുടെ വംശപരമ്പര നിലനിത്തണമെന്ന ജൈവബോധം കിളികുലത്തിനുണ്ട്. നാം ഇങ്ങനെയാണോ ഇത്തരം കാര്യങ്ങളോട് പ്രതിസ്പന്ദിക്കാറുള്ളത്?

നമുക്കൊരു ബുദ്ധിമുട്ട് വന്നെന്നിരിക്കട്ടെ. അന്യക്കും ശ്രദ്ധിച്ചില്ലെങ്കി ഇത്തരം വിഷമതക ഉണ്ടാകുമെന്ന് നമുക്കറിയാമെന്നും കരുതുക. നാമെന്താ ചെയ്യുക? ഞാനേതായാലും അനുഭവിച്ചില്ലേ. മറ്റുള്ളവരും അനുഭവിക്കട്ടെ എന്നു കരുതി ചില ചുമ്മാതിരിക്കും. മറ്റു ചില സ്വന്തം കുടുംബാംഗങ്ങക്ക് വിവരം നല്കി മു കരുതലുക നിദേശിക്കും. എന്നാ അപൂവം ചിലരാകട്ടേ ഇനിയിത്തരം വിഷമത ഭൂമിയിലാരും അനുഭവിക്കാനിടവരരുതെന്ന് ഇച്ഛാശക്തിയോടെ ചിന്തിച്ച് ഏവക്കും ബാധകമായ മു കരുത നടപടിക പ്രയോഗത്തി വരുത്തും. മാനവരാശിക്കെല്ലാം തന്നെ നന്മക മാത്രം വരണേയെന്നു ചിന്തിച്ചു ജീവിക്കുന്ന സന്മനസ്കരാണിവ. ഇത്തരക്കാരിലൂടെയാണ്‌ സമൂഹം നിലനി ക്കുന്നത്. ഈ ലോകം നിലനിത്തുന്നതും ഇവരാണ്‌. അതിനാത്തന്നെ പ്രകൃതി ഇത്തരക്കാരെ ആപത്തു വരാതെ നിലനിത്താ ശുഷ്ക്കാന്തി കാണിക്കുന്നത് കാണാം. കാരണം ഇവ പ്രകൃതിയുടെയും സവജീവികുലത്തിന്റെയും കാവലാളുകളാണ്‌.

പ്രകൃതിയുടെ ബന്ധുവിനെ പ്രകൃതി കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്നതിന്റെ നിരവധി അനുഭവങ്ങ കണ്ടെത്താനാകും. ഇത്തരം തിരിച്ചറിവുകളാണ്‌ നമ്മെ നന്മയുടെ വഴിയിലേക്ക് നയിക്കുക. തീവ്രവാദവും, മതവിവേചനവും മറ്റു മനുഷ്യനിമിത ദുരന്തങ്ങളുമെല്ലാം ഇത്തരമൊരു വ്യവസ്ഥിതിയി കേട്ടുകേവി മാത്രമാകും.

4 comments:

 1. മൊബൈൽ ടവർ ഉണ്ടെങ്കിൽ പക്ഷികൾ പരിസരത്ത് വരില്ല എന്ന് പറയുന്നതു കേട്ടിട്ടുണ്ട്.
  പിന്നെ ഒരു അനുഭവം, പതിനായിരക്കണക്കിന് കാക്കകൾ രാത്രി ചേക്കേറുന്ന ഗ്രാമത്തിനു സമീപം വൈകിട്ട് ഞാനെന്നും ബസ് കാത്ത് നിൽക്കും. കാക്കകൾ കാരണം തല വൃത്തികേടാവാതിരിക്കാൻ വളരെ ശ്രദ്ധിക്കും. സമീപമുള്ള ഇലക്ട്രിക്ക് പോസ്റ്റിലും കമ്പിയിലും ഇരിക്കുന്ന കാക്കകളിൽ ഒന്ന് പോലും തൊട്ടടുത്തുള്ള മൊബൈൽ ടവറിൽ ഇരിക്കാറില്ല.

  ReplyDelete
 2. വത്സന്‍ എനിക്ക് അയച്ചു തന്ന ലിങ്ക്
  കണക്ട് ആയില്ല.പിന്നെ എന്‍റെ ബ്ലോഗില്‍
  പോയി കമന്റ്‌ ബോക്സില്‍ തപ്പി ആണ് ഇവിടെ
  എത്തിയത്.അത് കൊണ്ടു, വരാന്‍ അല്പം വൈകി..

  വളരെ നല്ല ഒരു ചിന്ത അതിലും മനോഹരമായ
  അനുഭവ സത്യതിലൂടെ വായനക്കാര്‍ക്ക് എത്തിച്ചു
  കൊടുത്തതിനു നന്ദി...

  ReplyDelete
 3. kakkakalute budhi polum namukkillallo mini...

  ReplyDelete
 4. Ente lokame, kandalum kondalum padhikkathavanalle malayali?

  ReplyDelete