Popular Posts

Thursday, November 24, 2011

വൈകി എത്തുന്ന വണ്ടി

കൊങ്കണിൽ മണ്ണിടിഞ്ഞതിനാൽ
മംഗള വൈകിയാണോടുന്നത്
പരശുവും പതിവുപോലെ
അരമണിക്കൂർ പിറകിലാണ്
പത്തരയുടെ വണ്ടികാത്ത്
എത്രനേരം ഇവളിനിയും,  ഈ രാത്രി,
കാറ്റുപിടിച്ച ചാറ്റൽമഴയത്ത്, അതും ഒറ്റക്ക്
ആരോരും തുണയില്ലാതെ
ഈ പാളത്തിലിങ്ങനെ കിടക്കണം.....
                      *****

5 comments:

  1. കവിത എനിക്കു വശമില്ല. എങ്കിലും നേരിട്ടു പറയുന്നതായതിനാല്‍ മനസ്സിലായി. നന്നായി

    ReplyDelete
  2. നന്ദി വേണു, മലപ്പുറം.

    ReplyDelete